/sathyam/media/media_files/2026/01/31/sanju-tvm-2026-01-31-19-43-20.jpg)
തി​രു​വ​ന​ന്ത​പു​രം: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​ന്പ​രി​യി​ൽ മോ​ശം ഫോം ​തു​ട​ർ​ന്ന് മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ. തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ടം ന​ട​ക്കു​ന്ന അ​ഞ്ചാം മ​ത്സ​ര​ത്തി​ലും സ​ഞ്ജു നി​രാ​ശ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.
ആ​റ് റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യി​രി​ക്കു​ക​യാ​ണ് സ​ഞ്ജു. ആ​റ് പ​ന്ത് നേ​രി​ട്ട സ​ഞ്ജു​വി​ന് ഒ​രു ബൗ​ണ്ട​റി മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. ലോ​ക്കി ഫെ​ർ​ഗൂ​സ​ണാ​ണ് സ​ഞ്ജു​വി​നെ പു​റ​ത്താ​ക്കി​യ​ത്. ലോ​ക്കി​യു​ടെ പ​ന്ത് ഉ​യ​ർ​ത്തി അ​ടി​ച്ച സ​ഞ്ജു​വി​നെ ബെ​വ​ൺ ജേ​ക്ക​ബ്സ് ക്യാ​ച്ചെ​ടു​ത്ത് പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു.
ഇ​തോ​ടെ സ​ഞ്ജു​വി​ന്‍റെ ടി20 ​ലോ​ക​ക​പ്പ് പ്ര​തീ​ക്ഷ​യും മ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ൽ ഇ​ഷാ​ൻ കി​ഷ​ൻ തി​ള​ങ്ങി​യാ​ൽ വി​ക്ക​റ്റ് കീ​പ്പ​റാ​യി ഇ​ഷാ​ന് ആ​ദ്യ പ​രി​ഗ​ണ​ന കി​ട്ടാ​നാ​ണ് സാ​ധ്യ​ത.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us