സംസ്കൃത സർവ്വകലാശാല : സെമസ്റ്റര്‍ പരീക്ഷകള്‍ ഒക്ടോബര്‍ 13 ന് തുടങ്ങും

New Update
kaladi university

കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ സെമസ്ററര്‍ പരീക്ഷകള്‍ ഒക്ടോബര്‍ 13 ന് ആരംഭിക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചുഫൈനോടെ സെപ്റ്റംബര്‍ ഒന്ന് വരെയും സൂപ്പര്‍ ഫൈനോടെ സെപ്റ്റംബര്‍ എട്ട് വരെയും അപേക്ഷിക്കാം.

Advertisment