പൊടിയാടി, ഉണ്ടപ്ലാവ് വിജയ് ആര്‍ കെയ്ഡില്‍ സവിത്ര് സോളാര്‍ സൊലൂഷന്‍സ് ലിമിറ്റഡ് പുരപ്പുറ സോളാര്‍ പദ്ധതിയുടെ പത്തനംതിട്ട ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തു

 കേന്ദ്ര ഗവണ്‍മെന്റിന്റെ 78000 രൂപ സബ്‌സീഡി കിട്ടുന്ന പദ്ധതിയേക്കുറിച്ചും വിശദീകരിച്ചു.

New Update
subsidy 2

തിരുവല്ല: പൊടിയാടി, ഉണ്ടപ്ലാവ് വിജയ് ആര്‍ കെയ്ഡില്‍ സവിത്ര് സോളാര്‍ സൊലൂഷന്‍സ് ലിമിറ്റഡ് പുരപ്പുറ സോളാര്‍ പദ്ധതിയുടെ പത്തനംതിട്ട ജില്ലാ ഓഫീസ് എം.എല്‍.എ.പ്രമോദ് നാരായന്‍ ഉദ്ഘാടനം ചെയ്തു.

Advertisment


നെടുമ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്നകുമാരി ടീച്ചര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സവിത്ര് സോളാര്‍ സൊലൂഷന്‍സ് ലിമിറ്റഡിന്റെ എം.ഡി. രാജേഷ് വെങ്കിലാട്ട് പുരപ്പുറ സോളാര്‍ പദ്ധതി സംബന്ധിച്ച് ക്ലാസ്സെടുത്തു.

പുരപ്പുറ സോളാര്‍ പദ്ധതി

subsidy

 
രാജീവ് വഞ്ചിപ്പാലം സ്വാഗതം ആശംസിച്ചു.

സവിത്ര് സോളാര്‍ സൊലൂഷന്‍സ് ലിമിറ്റഡ് ജനറല്‍ മാനേജര്‍ വിലാസ് വര്‍ഗീസ്, ഡയറക്ടര്‍ ജിജി തോമസ്, ഖാദി ബോര്‍ഡ് മെമ്പര്‍ സാജന്‍ തൊടുക, കൈത്തറി ബോര്‍ഡ് മെമ്പര്‍ ജോയി കൊന്നക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.


ബ്രാഞ്ച് മാനേജര്‍  സിബി തോമസ് നന്ദിയും രേഖപ്പെടുത്തിയ ചടങ്ങില്‍ നിരവധി ആളുകള്‍ പങ്കെടുത്തു.


 കേന്ദ്ര ഗവണ്‍മെന്റിന്റെ 78000 രൂപ സബ്‌സീഡി കിട്ടുന്ന പദ്ധതിയേക്കുറിച്ചും വിശദീകരിച്ചു.

 കൂടുതല്‍ വിവരങ്ങള്‍ക്ക് 7034147274, 9495452395, 7034147246.ബന്ധപ്പെടാവുന്നതാണ്.

Advertisment