മലപ്പുറം: പൊന്നാനിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് വി സെയ്ദ് മുഹമ്മദ് തങ്ങൾ (71) അന്തരിച്ചു.തിരൂർ ശിഹാബ് തങ്ങൾ ഹോസ്പിറ്റലിൽ വെച്ചാണ് മരണം സംഭവിച്ചത്. DCC വൈസ് പ്രസിഡന്റായും KPCC അംഗമായും മലപ്പുറത്തെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ തലയെടുപ്പുള്ള നേതാവായിരുന്നു തങ്ങൾ.
പൊന്നാനിയുടെ സാമൂഹിക, രാഷ്രിയ, ആത്മീയ മേഖലകളിൽ നിറസാന്നിത്യമായിരുന്നു സെയ്ദ് മുഹമ്മദ് തങ്ങൾ. ജനകീയ സമരങ്ങളിലും മറ്റും അവസാന കാലം വരെ നിറഞ്ഞു നിന്നു. ഭാര്യ സൈബുന്നിസ മകൾ നിഷാന.മരുമകൻ സയ്ദ് അഫ്സർ