/sathyam/media/media_files/2025/08/14/sfi-abvp-2025-08-14-12-50-39.webp)
കാ​സ​ര്‍​ഗോ​ഡ്: കാസർഗോഡ് ​ഗവ. കോളേജിൽ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ല്‍ എബിവിപി വിഭജന ഭീതി ദിനം ആചരിച്ചതിന് പിന്നാലെ എ​സ്എ​ഫ്​ഐ - എ​ബി​വി​പി സംഘർഷം.
ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ബി​വി​പി പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ല​ക്കാ​ര്‍​ഡു​ക​ള്‍ ഉ​യ​ര്‍​ത്തി​യ​തോ​ടെ എ​സ്എ​ഫ്​ഐ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു.
എ​ബി​വി​പി പ്ര​വ​ര്‍​ത്ത​ക​ര്‍ കോ​ള​ജി​ൽ പ​തി​പ്പി​ച്ച പോ​സ്റ്റ​റു​ക​ളും പ്ല​ക്കാ​ര്‍​ഡു​ക​ളും എ​സ്എ​ഫ്​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ കീ​റി​യെ​റി​ഞ്ഞു. തു​ട​ർ​ന്ന് ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര ആ​ര്‍​ലേ​ക്ക​റു​ടെ കോ​ലവും ക​ത്തി​ച്ചു.
സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സം​ഘം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഓ​ഗ​സ്റ്റ് 14-ാം തീ​യ​തി വി​ഭ​ജ​ന​ഭീ​തി ദി​നാ​ച​ര​ണം ന​ട​ത്ത​ണ​മെ​ന്ന് ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര ആ​ര്‍​ലേ​ക്ക​ര്‍ ക​ഴി​ഞ്ഞ ദി​വ​സം സ​ര്‍​ക്കു​ല​ര്‍ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. നടത്തരുതെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രിയും സർക്കുലർ ഇറക്കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us