നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചാൽ അത് എല്ലാവർക്കും ബാധകം: പാലക്കാട് മികച്ച സ്ഥാനാർത്ഥിയെ ഇറക്കും, ബിജെപി ജയിക്കില്ലെന്ന് ഷാഫി പറമ്പിൽ എംപി

New Update
shafi parambil

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം​പി​മാ​ർ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന് പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ അ​ത് എ​ല്ലാ​വ​ർ​ക്കും ബാ​ധ​ക​മാ​ണെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ എം​പി. പാ​ല​ക്കാ​ട്‌ മി​ക​ച്ച സ്ഥാ​നാ​ർ​ഥി​യു​ണ്ടാ​കും. ബി​ജെ​പി അ​വി​ടെ ജ​യി​ക്കി​ല്ല.

Advertisment

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച​യി​ലേ​ക്ക് പാ​ർ​ട്ടി ക​ട​ക്കു​ന്ന​തെ​യു​ള്ളൂ. വൈ​കാ​തെ ത​ന്നെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ഷാ​ഫി പ​റ​മ്പി​ൽ വ്യ​ക്ത​മാ​ക്കി. അ​മൃ​ത​ഭാ​ര​ത ട്രെ​യി​നു​ക​ൾ​ക്ക് മ​ല​ബാ​ർ മേ​ഖ​ല​യി​ൽ സ്റ്റോ​പ്പു​ക​ൾ കു​റ​ച്ച സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തും.

വ​ട​ക​ര​യി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ന​വീ​ക​രി​ച്ചി​ട്ടും സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ല്ല. ഇ​തി​ൽ നി​രാ​ശ​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Advertisment