New Update
/sathyam/media/media_files/2025/06/21/kaladi-university-2025-06-21-16-48-42.jpg)
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീശങ്കര കപ്പ് 2026 വോളിബോൾ ടൂർണമെന്റ് ഫെബ്രുവരി 19, 20 തീയതികളിൽ സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ വോളിബോൾ കോർട്ടിൽ സംഘടിപ്പിക്കും.
Advertisment
രണ്ട് ദിവസങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ കേരളത്തിലെ വിവിധ കോളേജുകൾ പങ്കെടുക്കും. കായിക പ്രേമികൾക്കും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും മത്സരങ്ങൾ നേരിൽ കാണുവാൻ അവസരം ഒരുക്കിയിട്ടുണ്ടെന്ന് സർവകലാശാല അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us