New Update
/sathyam/media/media_files/2024/12/12/WaOIWuXb2JnUeVqgQRuu.jpeg)
ആയാംകുടി: സെന്റ് തെരേസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഡ്മിനിസ്‌ട്രേറ്റര്‍ ബ്രദര്‍ മാര്‍ട്ടിന്‍ മേനാച്ചേരിയുടെ നേതൃത്വത്തില്‍ അധ്യാപകരും കുട്ടികളും മാഞ്ഞൂര്‍ മരിയന്‍ സൈന്യം വൃദ്ധസദനം സന്ദര്‍ശിച്ചു.
Advertisment
അന്തേവാസികളൊടൊപ്പം ഒരുദിനം
35 ഓളം അന്തേവാസികള്‍ ഇവിടെ താമസിക്കുന്നു. അവര്‍ക്ക് സന്തോഷം പ്രദാനം ചെയ്യുന്ന വിവിധ കലാപരിപാടികള്‍ കുട്ടികള്‍ അവതരിപ്പിച്ചു.
കൂടാതെ അവരോടൊപ്പം കേക്കുമുറിച്ച് സന്തോഷം പങ്കുവച്ച് ഉച്ചഭക്ഷണവും കഴിച്ചു. അവര്‍ക്കായി കുട്ടികള്‍ ശേഖരിച്ച പലവ്യഞ്ജനങ്ങളും നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us