സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയില്‍ വിദ്യാർഥിനി കുഴഞ്ഞുവീണു

New Update
kalolsavam tcr

തൃശൂര്‍: സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ നാലാം വേദിയായ ടൗൺ ഹാളിൽ വിദ്യാർത്ഥിനി കുഴഞ്ഞു വീണു. 

Advertisment

നിലമ്പൂർ ശ്രീ വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളില വിദ്യാർഥിനി അലീനയാണ് കുഴഞ്ഞു വീണത്. വിദ്യാർത്ഥിനിയെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment