ഇടുക്കിയിൽ എട്ടാം ക്ലാസ് വിദ്യാർഥി വീടിനുള്ളിൽ മരിച്ച നിലയിൽ

New Update
iduki studnt

ഇടുക്കി: എട്ടാം ക്ലാസ് വിദ്യാർഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ശാന്തൻപാറ ടാങ്ക്മേട് സ്വദേശി പുകഴേന്തി (14) ആണ് മരിച്ചത്. ചിന്നക്കനാൽ ഫാത്തിമ മാതാ സ്കൂളിലെ വിദ്യാർഥിയാണ്.

Advertisment

മുത്തശിയുടെ വീട്ടിലെ മുറിക്ക് ഉള്ളിൽ തുങ്ങിമരിച്ച നിലയിൽ ആണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തല്‍ ശാന്തൻപാറ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Advertisment