കുറവിലങ്ങാട്: കാളികാവ് തറപ്പേല്‍ ടി കെ രാജു (60) നിര്യാതനായി.
ഭാര്യ: രമാ രാജു ( കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് 9 - വാര്‍ഡ് മെമ്പര്‍, സി പി ഐ ( എം ) കുറവിലങ്ങാട് ലോക്കല്‍ കമ്മിറ്റി മെമ്പര്‍ ). മക്കള്‍: രേഷ്മ രാജു, അക്ഷയ് രാജു( അമേരിക്കന്‍ ഷിപ്പ് )
മരുമകന്‍ : ശ്രീകാന്ത് ( നീണ്ടൂര്‍ കുറ്റിപറിച്ചേല്‍ കുടുംബാംഗം ). സംസ്‌കാരം പിന്നീട്.