Advertisment

തൃശൂരില്‍ നാട്ടുകാര്‍ക്ക് ശല്യമായ മാന്നാമംഗലത്തെ മലയണ്ണാന്‍ കൂട്ടിലായി

നാട്ടുകാര്‍ക്ക് ശല്യമായ മാന്നാമംഗലത്തെ മലയണ്ണാന്‍ കൂട്ടിലായി. വനംവകുപ്പ് വെച്ച കൂട്ടിലാണ് മലയണ്ണാന്‍ കുടുങ്ങിയത്.

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
1409878-indian-giant-squirrel.webp

തൃശ്ശൂര്‍ : നാട്ടുകാര്‍ക്ക് ശല്യമായ മാന്നാമംഗലത്തെ മലയണ്ണാന്‍ കൂട്ടിലായി. വനംവകുപ്പ് വെച്ച കൂട്ടിലാണ് മലയണ്ണാന്‍ കുടുങ്ങിയത്. 

Advertisment

വളരെ ചെറുതായിരുന്ന കാലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എടുത്ത് വളര്‍ത്തിയ മലയണ്ണാന്‍ രണ്ടാഴ്ച മുമ്പാണ് ചാടിപ്പോയത്. 


സമീപ പ്രദേശങ്ങളിലെല്ലാം കറങ്ങി മലയണ്ണാന്‍ പ്രദേശത്തുള്ളവരെ ആക്രമിക്കുന്നതും കടിക്കുകയും ചെയ്യുന്നത് പതിവായതോടെ വലിയ ഭീതി ഉണ്ടാക്കിയിരുന്നു.


പിടിക്കാനെത്തിയ വാച്ചര്‍ക്കും കടിയേറ്റിരുന്നു. പിന്നാലെയാണ് കൂട് സ്ഥാപിച്ചത്.


 

Advertisment