അഴിമതിയും കൊള്ളയുമാണ് കേരളത്തിൽ നടക്കുന്നത്. കേരളത്തിൽ മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്

New Update
267008

തിരുവനന്തപുരം: കേരളത്തിൽ മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. അഴിമതിയും കൊള്ളയുമാണ് കേരളത്തിൽ നടക്കുന്നത്.

Advertisment

ബിജെപിയും എൽഡിഎഫും തമ്മിൽ അന്തർധാരയുണ്ട്. എംപിമാർ മത്സരിക്കുന്നതിൽ പാർട്ടി തീരുമാനമെടുക്കുമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.

കെപിസിസി ഭാരവാഹികളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നിരീക്ഷകനായ സച്ചിൻ പൈലറ്റ്.

Advertisment