തോട്ടട ഐടിഐയില്‍ കെ എസ് യു - എസ് എഫ് ഐ സംഘര്‍ഷം. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കെഎസ്യു പ്രവര്‍ത്തകര്‍ ക്യാമ്പസിനുള്ളില്‍ കെട്ടിയ കൊടി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തതോടെയാണ് സംഘര്‍ഷമുണ്ടായത്.

New Update
kannur thottada sfi ksu

കണ്ണൂര്‍: തോട്ടട ഐടിഐയില്‍ കെ എസ് യു - എസ് എഫ് ഐ സംഘര്‍ഷം. കെഎസ്യു പ്രവര്‍ത്തകര്‍ ക്യാമ്പസിനുള്ളില്‍ കെട്ടിയ കൊടി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തതോടെയാണ് സംഘര്‍ഷമുണ്ടായത്.

Advertisment

പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി

 ക്യാമ്പസിനുളളില്‍ പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി. സംഘര്‍ഷം കനത്തതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.

 രണ്ട് സംഘടനയിലുമുളളവര്‍ പരസ്പരം ഏറ്റുമുട്ടിയതോടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.

Advertisment