New Update
/sathyam/media/media_files/2025/12/22/img72-2025-12-22-20-53-32.png)
തൃശൂർ : പട്ടിക്കാട് എ.കെ.ജി നഗർ തണ്ണിക്കോടൻ ടി.വി. ജോയ് (64) നിര്യാതനായി. പരേതനായ മരോട്ടിച്ചാൽ തണ്ണിക്കോടൻ പൈലി വർക്കിയുടെ മകനാണ്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥൻ ആയിരുന്നു.
Advertisment
പൊതുദർശനം ഡിസം.23ന് ചൊവ്വാഴ്ച്ച രാവിലെ 9 ന് പട്ടിക്കാട് - ഏ.കെ.ജി നഗറിലെ ഭവനത്തിൽ ആരംഭിച്ച് ഉച്ചയ്ക്ക് 3 ന് കരിപ്പക്കുന്ന് മാറാനാഥ ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.
ഭാര്യ: ഷാന്റി ജോയ്. മക്കൾ: ഷാൻസി ഷിജു, ഷിൻസി റോബിൻ (ബഹറിൻ).
മരുമക്കൾ: തുർക്കടപാലക്കാട്ട് പാസ്റ്റർ ഷിജു കുര്യാക്കോസ് (തിരുവാണിയൂർ), താണിക്കാട്ട് റോബിൻ കുര്യൻ (കൂട്ടാല). കൊച്ചുമക്കൾ: എസ്‌ലിൻ ഷിജു, എസ്‌വിൻ ഷിജു, ജെമിമാ റോബിൻ, ജെനിഫർ റോബിൻ.
മധ്യപ്രദേശ് ജബല്‍പൂര്‍ ഐ.പി.സി. സഭാപാസ്റ്റർ ജിനോയ് കുര്യാക്കോസ് സഹോദരി പുത്രനാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us