New Update
/sathyam/media/media_files/2026/02/04/1001636952-2026-02-04-09-27-35.jpg)
തൃശൂര്‍: ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആന ഇടഞ്ഞു.
തൃപ്രയാര്‍ കിഴക്കേ നട രാജവീഥിറോഡില്‍ വച്ച് ഇടഞ്ഞ ആന പ്രദേശത്ത് പരഭ്രാന്തി സൃഷ്ടിച്ചു.
Advertisment
ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെ ആണ് സംഭവം. ദേവി നന്ദന്‍ എന്ന ആനയാണ് ഇടഞ്ഞത്.
ഇടഞ്ഞോടിയ ആന പ്രദേശത്ത് നാശ നഷ്ടങ്ങളുണ്ടാക്കി.
വീടുകളുടെ ഗേറ്റ് തകര്‍ത്തു. നിരവധി തെങ്ങുകള്‍ ഉള്‍പ്പെടെ മറിച്ചിടുകയും ചെയ്തു. ആനയെ തളയ്ക്കാന്‍ കഴിഞ്ഞിട്ടില്ല
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us