New Update
/sathyam/media/media_files/sID9dY840HyLM1rZErgD.jpg)
തൃശൂര്‍: ശമ്പള വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നാളെ പണിമുടക്കും.
Advertisment
യുണൈറ്റഡ് നഴ്സസ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഏഴ് വർഷമായി ശമ്പള പരിഷ്കരണം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചാണ് നീക്കം.
അടിസ്ഥാന ശമ്പളം 40,000 രൂപയായി വർധിപ്പിക്കണമെന്നും യുഎൻഎ ആവശ്യപ്പെട്ടു.
മൂന്നുവർഷത്തിലൊരിക്കൽ ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന നിയമം അട്ടിമറിച്ചുവെന്ന് ദേശീയ പ്രസിഡൻറ് ജാസ്മിൻ ഷാ പറഞ്ഞു.
സ്വകാര്യ ആശുപത്രിയിൽ നഴ്സുമാർക്ക് 20000 രൂപ പോലും ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും ജാസ്മിൻ ഷാ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us