തൃശൂർ എറവിൽ ക്ഷേത്രത്തിലും മൃഗാശുപത്രിയിലും മോഷണം, ആശുപത്രിയിൽ നിന്ന് 1000 രൂപ മോഷണം പോയി

New Update
1449643-theft

തൃശൂര്‍: തൃശൂര്‍ എറവിൽ ക്ഷേത്രത്തിലും മൃഗാശുപത്രിയിലും മോഷണം. എറവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും സമീപത്തുള്ള മൃഗാശുപത്രിയിലുമാണ് മോഷണം നടന്നത്.

Advertisment

ക്ഷേത്ര കൗണ്ടർ കുത്തിപ്പൊളിച്ച് കാൽ ലക്ഷം രൂപ കവർന്നു. വെറ്ററിനറി ആശുപത്രിയിൽ നിന്ന് 1000 രൂപയും മോഷണം പോയി. മോഷ്ടാവിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി.

 

Advertisment