Advertisment

പാടത്തെ വെള്ളം വറ്റിച്ച് കൃഷി തുടങ്ങുന്നതിനിടെ തൃശൂരിലെ പാടത്ത് നിന്ന് അസ്ഥികൂടം കണ്ടെത്തി, മൂന്ന് മാസം പഴക്കമുണ്ടെന്ന് സംയശം

New Update
mixcollage-30-sep-2024-12-59-pm-7266

തൃശൂർ: ചേർപ്പിൽ കോൾപാടത്ത് അസ്ഥികൂടം കണ്ടെത്തി. പാടത്തെ വെള്ളം വറ്റിച്ച് കൃഷി തുടങ്ങുമ്പോഴായിരുന്നു അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥിക്കൂടം ചിതറിയ നിലയിലാണ് കണ്ടെത്തിയത്. ഇതിന് ഏകദേശം മൂന്ന് മാസത്തോളം പഴക്കം ഉണ്ടാകാമെന്നാണ് നി​ഗമനം. കാണാതായവരെ കേന്ദ്രീകരിച്ച് പൊലീസിൻ്റെ അന്വേഷണം ആരംഭിച്ചു.

Advertisment
Advertisment