New Update
/sathyam/media/media_files/2024/11/28/JDgbYgYWwR7AqpeO3gNt.jpg)
കാട്ടുപന്നി വേട്ടക്ക് വേണ്ടി വെച്ച വൈദ്യുതിക്കെണിയില്‍ അകപ്പെട്ട് യുവാവ് മരിച്ചു. വടക്കാഞ്ചേരി വിരുപ്പാക്കയിലാണ് സംഭവം. വിരുപ്പാക്ക സ്വദേശി ഷെരീനിലയില്‍ നിന്ന് ഫ് ആണ് മരിച്ചത്. പന്നിയെ പിടികൂടുന്നതിന് സ്ഥാപിച്ചവൈദ്യുത ഷോക്ക് ഏല്‍ക്കുകയായിരുന്നു