New Update
/sathyam/media/media_files/2025/07/26/obit-mohan-p-nair-2025-07-26-21-54-05.jpg)
തൃശൂര്‍: തൃശൂർ കോണത്തുകുന്ന് സ്വദേശിയും സൗദി അറേബിയയിൽ ദീർഘകാലം സൂപ്പർമാർക്കറ്റിൽ സേവനം അനുഷ്ഠിച്ചിരുന്ന വിളക്കിത്തലയത്ത് മോഹൻ എന്ന മോഹൻ പി നായർ (71) സ്വദേശമായ കോണത്തുകുന്നിൽ നിര്യാതനായി. സംസ്കാരം ശനിയാഴ്ച നടന്നു.
Advertisment
ഭാര്യ: കൊടകര സ്വദേശിനി രാജി. മക്കൾ ഐശ്വര്യ, അർച്ചന, അക്ഷയ് (എല്ലാവരും സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നു). സഹോദരങ്ങൾ: മുരളി , രാധ, ഗംഗാധരൻ, വിജയൻ, ചന്ദ്രിക, രമ. .