New Update
/sathyam/media/media_files/gfAEDXqUwlPccL2A3M0s.jpg)
തൃശ്ശൂര്‍: പാവറട്ടിയില്‍ കൊറിയര്‍ വഴി കടത്താന്‍ ശ്രമിച്ച 87 ഗ്രാം ചരസ് പിടികൂടി. കൊറിയര്‍ കൈപ്പറ്റാന്‍ എത്തിയ ചാവക്കാട് സ്വദേശി ഷറഫുദ്ദീനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പഞ്ചാബിലെ മൊഹാലിയില്‍ നിന്നു കമ്പ്യൂട്ടറിന്റെ യുപിഎസിനുള്ളില്‍ പാക്ക് ചെയ്താണ് ചരസ് കടത്താന്‍ ശ്രമിച്ചത്.
Advertisment
കൊറിയര്‍ കൈപ്പറ്റാന്‍ വന്ന ചാവക്കാട് സ്വദേശിയായ ഷറഫുദീനെ പാവറട്ടി പോലീസും കമ്മീഷണറുടെ കീഴിലുള്ള ഡാന്‍സാഫും ചേര്‍ന്നാണ് പിടികൂടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us