New Update
/sathyam/media/media_files/2026/03/05/1533607-b-2026-03-05-22-15-19.webp)
തൃശൂർ: തൃശൂരിലെ കോൺ​ഗ്രസ് നേതാവ് എം.എസ് അനിൽകുമാർ ബിജെപിയിൽ ചേർന്നു. ഡിസിസി വൈസ് പ്രസിഡന്റായിരുന്നു.
Advertisment
തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് അനിൽകുമാർ ബിജെപിയിൽ ചേർന്നത്. കോൺ​ഗ്രസിൽ കടുത്ത അവ​ഗണന നേരിട്ടുവെന്ന് അനിൽകുമാർ പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പാർട്ടിയിലേക്ക് സ്വീകരിച്ചത്. കോൺ​ഗ്രസിൽ മൂല്യചുതി ആണെന്നും കൊച്ചനിയൻ കൊലക്കേസിലെ പ്രതിയെന്ന ലേബൽ മാത്രമാണ് കോൺ​ഗ്രസിൽ നിന്ന് തനിക്ക് ലഭിച്ചതെന്നും അനിൽകുമാർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us