Advertisment

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്  കോൺഗ്രസ്‌ (എസ്) സംഭാവന നൽകി

author-image
ഇ.എം റഷീദ്
New Update
congress s wayanad help fund handed over

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിലേക്ക് കോൺഗ്രസ്‌ (എസ്) നൽകുന്ന സംഭാവനയുടെ ആദ്യ ഗഡു രജിസ്ട്രേഷൻ മ്യൂസിയം പുരാരേഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു. അദ്ദേഹതോടൊപ്പം കോൺഗ്രസ്‌ എസ്‌ സംസ്ഥാന നേതാക്കളായ വി.വി സന്തോഷ് ലാൽ, സി.ആർ വത്സൻ, ഐ ഷിഹാബുദീൻ, ഉഴമലയ്ക്കൽ വേണുഗോപാൽ, എന്നിവർ പങ്കെടുത്തു.

Advertisment