രാഹുലിൻ്റെ അറസ്റ്റിന് പിന്നാലെ അതിജീവിതകളെ അധിക്ഷേപിച്ചുള്ള പോസ്റ്റുമായി മഹിളാ കോൺഗ്രസ് നേതാവ്

New Update
bindhu

മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ അറസ്റ്റിലായതിന് പിന്നാലെ അതിജീവിതകളെ അധിക്ഷേപിച്ച് മഹിളാ കോൺഗ്രസ് നേതാവ്.

Advertisment

മഹിളാ കോൺഗ്രസ് പത്തനംതിട്ട നേതാവ് ബിന്ദു ബിനുവാണ് സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപ പരാമര്‍ശം നടത്തിയത്. ഭർതൃമതികൾക്ക് മാത്രമായി ഉണ്ടാകുന്ന ഈ വൈകൃത രോഗത്തിന് മരുന്നുണ്ടോ എന്ന് ആദ്യം ഒരു ഗവേഷണം നടത്തുകയെന്ന് അവര്‍ അധിക്ഷേപ പരാമര്‍ശം നടത്തുകയായിരുന്നു.

Advertisment