New Update
/sathyam/media/media_files/2025/12/13/vaishna-suresh-2025-12-13-10-00-50.jpg)
മുട്ടട: കാല്‍ നൂറ്റാണ്ടിനുശേഷം മുട്ടടയില്‍ അട്ടിമറി വിജയവുമായി യുഡിഎഫ്. അഭിമാനകരമായ വിജയമാണെന്നും സന്തോഷമുണ്ടെന്നും വൈഷ്ണ സുരേഷ് പ്രതികരിച്ചു.
Advertisment
പ്രയ്തനവും കഠിനാധ്വാനവും ജനങ്ങള്‍ തിരിച്ചറിഞ്ഞ് വലിയ പിന്തുണ നല്‍കിയെന്നും വൈഷ്ണ സുരേഷ് പറഞ്ഞു. 25 വര്‍ഷങ്ങള്‍ക്കുശേഷമാണ് യുഡിഎഫ് മുട്ടട വാര്‍ഡില്‍ വിജയിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us