New Update
/sathyam/media/media_files/2026/02/23/vayalar-2026-02-23-14-17-52.jpg)
തിരുവനന്തപുരം: വയലാറിന്റെ അൻപതാം സ്‌മൃതിയും വയലാർ അവാർഡിന്റെ 4 അൻപതാം വാർഷികത്തോടും അനുബന്ധിച്ച് വയലാർ രാമവർമ്മ - ട്രസ്റ്റിൻ്റെ സ്ഥാപക സെക്രട്ടറിയായിരുന്ന സി.വി. ത്രിവിക്രമന്റെ - പേരിൽ പുരസ്‌കാരം ഏർപ്പെടുത്തുന്നു. 1976 ൽ വയലാർ രാമ വർമ്മ മെമ്മോറിയൽ ട്രസ്റ്റു രൂപീകരിച്ചതു മുതൽ 2022 വരെ 45 * വർഷം ട്രസ്റ്റിന് നേതൃത്വം നൽകിയ അദ്ദേഹത്തിന്റെ സ്മരണക്കാ യിട്ടാണ് വയലാർ വർഷത്തിൽ പുരസ്‌കാരത്തിനായി പ്രബന്ധരൂ = പേണയുള്ള രചനകൾ ക്ഷണിക്കുന്നത്.
“വയലാർ ഗാനങ്ങളിലെ 4 കാവ്യ ബിംബങ്ങൾ", "വയലാർ കവിതകളിലെ പ്രകൃതിബോധം” 7 എന്നീ വിഷയങ്ങളിലെ പഠനങ്ങൾക്കാണ് പുരസ്‌കാരം. പഠനങ്ങൾ - ഓരോന്നും 50 പേജിൽ ഉൾക്കൊള്ളുന്നതായിരിക്കണം. 15000 - രൂപയും പ്രശസ്തി പത്രവും സർട്ടിഫിക്കറ്റും അടങ്ങുന്ന = പുരസ്‌കാരം 2026 ലെ വയലാർ അവാർഡ് വേദിയിൽ വെച്ച് സമ്മാ - നിക്കും. രണ്ട് വിഷയങ്ങളിലെ പഠനങ്ങൾക്കും വെവ്വേറെയാണ് 1 പുരസ്‌കാരം.
വിദ്യാർത്ഥികളെയും മുതിർന്നവരെയും പ്രത്യേക - വിഭാഗമായി പരിഗണിക്കുന്നതാണ്. വിദ്യാർത്ഥികൾ ഐഡന്റിറ്റി # കാർഡിൻ്റെ പകർപ്പ് പ്രബന്ധത്തിനോടൊപ്പം സമർപ്പിക്കേണ്ടതാ → ണ്. പഠനങ്ങൾ സെക്രട്ടറി, വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ്, 1 ഭാനുമതി, നവരംഗം ലൈൻ നോർത്ത് - സെക്കൻ്റ്, ഹൗസ് നമ്പർ → 52, മെഡിക്കൽ കോളേജ് പി.ഒ., തിരുവനന്തപുരം 695 011 എന്ന = വിലാസത്തിൽ 2026 ജൂൺ 30 നുള്ളിൽ ലഭിച്ചിരിക്കണം. വിശദ . വിവരങ്ങൾക്ക് സബ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. പി.എസ്. - ശ്രീകല. 9497689809 ട്രസ്റ്റ് സെക്രട്ടറി 9446455052 എന്നീ നമ്പരുക → ളിൽ ബന്ധപ്പെടാവുന്നതാണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us