വാളാട് കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പരുക്കേറ്റവരെ സഹായിക്കാൻ പോലീസുകാർ ശ്രമിച്ചില്ല പ്രതിഷേധവുമായി നാട്ടുകാർ

സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ, പരുക്കേറ്റവരെ പൊലീസ് വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിച്ചില്ലെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു.

New Update
accident333

വയനാട്: വാളാട് കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. വാളാട് സ്വദേശി ജഗൻ ആണ് മരിച്ചത്.

Advertisment

വാളാട് ക്ഷേത്രത്തിൽ ഉത്സവം കാണാൻ എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മറ്റൊരാൾക്ക് പരുക്കേറ്റു.

സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ, പരുക്കേറ്റവരെ പൊലീസ് വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിച്ചില്ലെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു.

Advertisment