വയനാട്ടിൽ റിസോർട്ടിലെ ടെന്‍റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു

മേപ്പാടി 900 കണ്ടിയിലാണ് സംഭവം.

New Update
death111

വയനാട്: വയനാട്ടിൽ റിസോർട്ടിലെ ടെന്‍റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു. മലപ്പുറം നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയാണ് (25) മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു.

Advertisment

മേപ്പാടി 900 കണ്ടിയിലാണ് സംഭവം.എമറാൾഡ് റിസോർട്ടിൽ മരത്തടികൾ കൊണ്ട് നിർമ്മിച്ച ടെന്‍റ് തകർന്നു വീണാണ് അപകടമുണ്ടായത്.