New Update
/sathyam/media/media_files/2025/08/13/photos1-2025-08-13-17-36-54.jpg)
വയനാട്: വയനാട് ബാണാസുര സാഗർ അണക്കെട്ടിലെ റിസർവോയറില്‍ യുവാവ് മുങ്ങി മരിച്ചു. കുറ്റ്യാംവയൽ ഉന്നതിയിലെ ശരത്ത് ആണ് മരിച്ചത്.
Advertisment
നീന്തുന്നതിനിടെ അപകടം ഉണ്ടാകുകയായിരുന്നു. ഇയാളുടെ മൃതദേഹം കൽപ്പറ്റയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമെത്തി കണ്ടെടുത്തു.
റിസർവോയറിൽ 45 അടി താഴ്ചയിൽ നിന്നാണ് ശരത്തിന്റെ മൃതദേഹം കണ്ടെടുത്തത്. കൽപ്പറ്റ ഫയർഫോഴ്സിലെ സ്കൂബ ടീമാണ് മൃതദേഹം കണ്ടെടുത്തത്.