New Update
/sathyam/media/media_files/2025/05/22/FSz5MHf6MC7OCxki04C3.jpg)
വയനാട്: വയനാട് മാനന്തവാടിയിൽ രണ്ടര വയസുകാരിക്ക് നേരെ പീഡനം. ശാരീരിക പ്രശ്നങ്ങളെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
Advertisment
പ്രതിയെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് മാസത്തോളമായി പീഡനം നടക്കുന്നതായാണ് പൊലീസ് നൽകുന്ന വിവരം.