New Update
/sathyam/media/media_files/2024/11/04/0mArLggPEBHVar7yVea0.webp)
വയനാട്: തിരുനെല്ലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.
Advertisment
ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. ദർശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ആരുടേയും പരിക്ക് ഗുരുതരമല്ല.