ഫയർലൈൻ പരിശോധനക്കിടെ കാട്ടുപോത്തിനെ കണ്ട് ഭയന്നോടി വീണു; കൊല്ലം കുളത്തൂപ്പുഴയിൽ വനം വകുപ്പ് താൽക്കാലിക വാച്ചർക്ക് പരിക്കേറ്റു

New Update
vasu

കൊല്ലം: കുളത്തൂപ്പുഴയിൽ കാട്ടുപോത്തിനെ കണ്ട് ഭയന്നോടുന്നതിനിടെ വനം വകുപ്പ് താൽക്കാലിക വാച്ചർക്ക് പരുക്കേറ്റു. ചോഴിയക്കോട് മിൽപ്പാലം സ്വദേശി വാസുവിനാണ് കാലിന് പരുക്കേറ്റത്. 

Advertisment

അരയിലുണ്ടായിരുന്ന വെട്ടുകത്തി കാലിൽ വീണാണ് മുറിവേറ്റത്. ഫയർലൈൻ പരിശോധന നടത്തുന്നതിനിടെ മിൽപ്പാലം ഭാഗത്തെ വനത്തിൽ വെച്ച് വാസു കാട്ടുപോത്തിന് മുന്നിൽപ്പെടുകയായിരുന്നു.

Advertisment