2034 ലോകകപ്പിനായി സൗദി അറേബ്യ ഒരുങ്ങുന്നു. ലോകത്തെ ഞെട്ടിച്ചുകൊണ്ട് ലോകനിലവാരത്തില്‍ പുതിയ സ്റ്റേഡിയങ്ങള്‍

ഗ്ലോബല്‍ നിലവാരത്തിലുള്ള സ്‌പോര്‍ട്‌സ് സിറ്റി ഉള്‍പ്പെടെ ലോകത്തിന്റെ മുന്നില്‍ അവതരിപ്പിക്കുകയാണ് സൗദി അറേബ്യ. 

New Update
saudi stadium 1

സൗദി അറേബ്യ: 2034ല്‍ നടക്കുന്ന ലോകകപ്പിനു മുന്നോടിയായി സൗദി അറേബ്യ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ലോക നിലവാരത്തിലുള്ള അന്താരാഷ്ട്ര സ്റ്റേഡിയങ്ങള്‍ പണിയുന്നു. സൗദിയില്‍ നിരവധി സ്റ്റേഡിയങ്ങളാണ് ലോകകപ്പിനായി ഒരുങ്ങുന്നത്.

Advertisment

saudi stadium 22

ഗ്ലോബല്‍ നിലവാരത്തിലുള്ള സ്‌പോര്‍ട്‌സ് സിറ്റി 

ലക്ഷക്കണക്കിന് കാണികള്‍ക്ക് ഒരേസമയം കാണാവുന്ന ഗ്യാലറികളും ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചിട്ടുള്ള നൂതന ഇലക്ട്രോണിക് റോബോട്ടിക് സംവിധാനത്തിലൂടെയുള്ള സ്റ്റേഡിയം ആയിരിക്കും നിര്‍മ്മിക്കുന്നത്.

saudi 33

ഗ്ലോബല്‍ നിലവാരത്തിലുള്ള സ്‌പോര്‍ട്‌സ് സിറ്റി ഉള്‍പ്പെടെ ലോകത്തിന്റെ മുന്നില്‍ അവതരിപ്പിക്കുകയാണ് സൗദി അറേബ്യ. 

neom stadium 1

പുതിയ എയര്‍പോര്‍ട്ടുകള്‍, പുതിയ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ലോകനിലവാരത്തിലുള്ള ഇന്നുവരെ ആരും കാണാത്ത ഒരു ലോകകപ്പായിരിക്കും സൗദി അറേബ്യ ലോകത്തിന്റെ മുന്നില്‍ അവതരിപ്പിക്കുന്നത്.

Advertisment