New Update
/sathyam/media/media_files/2024/11/13/cT8syv33vqWBshy4s2VJ.jpg)
കുറവിലങ്ങാട്: ലോകപ്രമേഹദിനത്തില്‍ സൗജന്യരക്തപരിശോധന ക്യാമ്പുമായി സ്വരുമ പാലിയേറ്റീവ് കെയര്‍. ഇന്ന് രാവിലെ 10 മുതല്‍ ഒന്നുവരെ പള്ളിക്കവലയിലുള്ള സ്വരുമ ഓഫീസിലാണ് ക്യാമ്പ് ക്രമീകരിച്ചിട്ടുള്ളത്. രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മര്‍ദ്ദവും പരിശോധിച്ച് റിസള്‍ട്ട് നല്‍കും.
Advertisment
എച്ച്.ബി.എ.വണ്‍.സി. സൗജന്യനിരക്കില്‍ പരിശോധിക്കുന്നതിനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. വിവരങ്ങള്‍ക്ക് ഫോണ്‍: 830 100 8361.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us