New Update
/sathyam/media/media_files/EmlwNFoCQxJ68a9RbsGU.jpg)
മലപ്പുറം: സമസ്തയുടെ മുഖപത്രം സുപ്രഭാതം പത്രം മുസ്ലിം ലീഗ് പ്രവർത്തകർ തെരുവിൽ കത്തിച്ചു. എൽഡിഎഫിന് വോട്ടഭ്യർത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചതിൽ പ്രതിഷേധിച്ചാണ് സുപ്രഭാതം പത്രം കത്തിച്ചത്. മലപ്പുറംതിരൂരങ്ങാടി കൊടിഞ്ഞിയിലാണ് സംഭവം.
Advertisment
സിഎഎ വിഷയം മുന്‍നിര്‍ത്തി എല്‍ഡിഎഫ് നൽകിയ പരസ്യമാണ് പത്രം മുന്‍പേജില്‍ നല്‍കിയത്. ഇടതില്ലെങ്കില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ രണ്ടാംകിട പൗരന്‍മാരാകുമെന്ന പരസ്യവാചകത്തോടെ, മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രസഹിതമാണ് പരസ്യം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us