Advertisment

കോൺഗ്രസ്‌ (എസ്) സംസ്ഥാന പ്രസിഡന്റ്‌ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഇടത്പക്ഷ സ്ഥാനാർഥി അഡ്വക്കേറ്റ് സി എ അരുൺ കുമാറിന്റെ തിരെഞ്ഞെടുപ്പ് പ്രചാരണത്തിനായി മാവേലിക്കരയിൽ

author-image
ഇ.എം റഷീദ്
New Update
kadannapalli mavelikkara1.jpg

മാവേലിക്കര :പാർലമെന്റ് മണ്ഡലം ഇടത്പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി സഖാവ് അഡ്വക്കേറ്റ് സി എ അരുൺ കുമാറിന്റെ തിരെഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ്‌ (എസ്) സംസ്ഥാന പ്രസിഡന്റ്‌ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മാവേലിക്കരയിൽ സ്ഥാനാർഥിയോടൊപ്പം വിവിധ സ്വീകണ യോഗങ്ങളിൽ സംസാരിച്ചു. അദ്ദേഹതോടൊപ്പം കോൺഗ്രസ്‌ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദീൻ മറ്റ് ഇടത്പക്ഷ നേതാക്കളും പങ്കെടുത്തു.

Advertisment