Advertisment

കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കുളിമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
roobi ksd1.jpg

കാസര്‍ഗോഡ് : കാസര്‍ഗോഡ് പെരിയ കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കുളിമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍. ഒഡീഷ ബര്‍ഗാര്‍ ജില്ലയിലെ സാലിഹപള്ളി സ്വദേശിനി റൂബി പട്ടേലി (27) നെയാണ് ചൊവ്വാഴ്ച രാവിലെ ഹോസ്റ്റല്‍ കെട്ടിടത്തിലെ കുളിമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ സഹപാഠികള്‍ കണ്ടെത്തിയത്. ഹിന്ദി താരതമ്യസാഹിത്യത്തില്‍ ഗവേഷക വിദ്യാര്‍ഥിനിയായിരുന്നു റൂബി പട്ടേല്‍.

 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

Advertisment