ഡീപ്ഫേക്കിന് ഇരയായി സച്ചിൻ ടെണ്ടുൽക്കർ; വ്യാജ വീഡിയോക്ക് എതിരെ ശക്തമായി പ്രതികരിച്ച് ക്രിക്കറ്റ് ഇതിഹാസം

New Update
SACHIN T.jpg

ഡീപ്ഫേക്കിന് ഇരയായിരിക്കുകയാണ്സ ച്ചിൻ ടെണ്ടുൽക്കർ.  ഒരു വ്യാജ വീഡിയോ ആണ് സച്ചിന്റേത് എന്ന രൂപത്തിൽ  ഒരു മൊബൈൽ ആപ്ലിക്കേഷന്റെ സവിശേഷതകൾ വിശദീകരിച്ച് കൊണ്ട് പ്രചരിച്ചത്. 

Advertisment


സച്ചിൻ തന്നെയാണ് ഈ വീഡിയോയെ കുറിച്ച് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്.  ഡീപ്ഫേക്ക് വീഡിയോ ക്ലിപ്പിൽ  ഇന്ത്യൻ ജനതയുടെ അഭിമാനവുമായ സച്ചിൻന്റെ മകൾ സാറ ദിവസവും പണം സമ്പാദിക്കാൻ ഈ ആപ്പ് ഉപയോഗിക്കാറുണ്ടെന്ന് അവകാശപ്പെടുന്നതാണ് ഈ വീഡിയോ 

 ഈ ഫേക്ക് വീഡിയോക്ക് എതിരെ സച്ചിൻ ശക്തമായ പ്രതികരണമാണ് നടത്തിയിരിക്കുന്നത്.   സോഷ്യൽ മീഡിയയിലെ തന്റെ ഫോള്ളോവേസിനോട് ഈ വീഡിയോ റിപ്പോർട്ട് ചെയ്യാനും   അദ്ദേഹം പറയുന്നു 

Advertisment