New Update
/sathyam/media/media_files/n1GIQIcV5vCQ0qsetlPV.jpg)
ചെറുതുരുത്തി: മെട്രോമാന്‍ ഇ ശ്രീധരനും ഭാര്യയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് പേര്‍ക്കും ഇരു വാഹനങ്ങളുടേയും ഡ്രൈവര്‍മാർക്കും പരിക്കില്ല. ഇന്ന് രാവിലെ വീട്ടില്‍ നിന്നും ചെറുതുരുത്തി പഞ്ചകര്‍മ്മ ആയൂര്‍വേദ ആശുപത്രിയിലേക്ക് വരുന്ന വഴിയായിരുന്നു അപകടം. വള്ളത്തോള്‍ നഗറിലെ പുതുശ്ശേരിയില്‍ വെച്ചായിരുന്നു അപകടം. ഓട്ടോറിക്ഷയ്ക്കും കാറിനും ചെറിയ തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us