വടകരയില്‍ എട്ട് കിലോഗ്രാം കഞ്ചാവ് പിടി കൂടി. രണ്ട് ഇതര സംസ്ഥാന തൊഴിലാളികളാണ് റെയില്‍വെ സ്റ്റേഷനില്‍ പിടിയിലായത്

വടകരയില്‍ എട്ട് കിലോഗ്രാം കഞ്ചാവ് പിടി കൂടി. രണ്ട് ഇതര സംസ്ഥാന തൊഴിലാളികളാണ് റെയില്‍വെ സ്റ്റേഷനില്‍ പിടിയിലായത്. ആര്‍ പി. എഫും പോലീസും എക്സെസും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

New Update
mummbai police2

വടകര: വടകരയില്‍ എട്ട് കിലോഗ്രാം കഞ്ചാവ് പിടി കൂടി. രണ്ട് ഇതര സംസ്ഥാന തൊഴിലാളികളാണ് റെയില്‍വെ സ്റ്റേഷനില്‍ പിടിയിലായത്. ആര്‍ പി. എഫും പോലീസും എക്സെസും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

Advertisment