കളിക്കുന്നതിനിടെ നെയ്യാറില്‍ വീണ ഒന്നരവയസുകാരി മരിച്ചു

New Update

തിരുവനന്തപുരം: ആറ്റില്‍ വീണ് ഒന്നരവയസുകാരി മരിച്ചു. സജിന്‍- ആതിര ദമ്പതികളുടെ മകള്‍ അനാമികയാണ് മരിച്ചത്. നെയ്യാറില്‍ വീണാണ് അപകടം. കളിക്കുന്നതിനിടെയാണ് വീടിന് സമീപത്തെ ആറ്റില്‍ കുട്ടി വീണത്.

Advertisment

publive-image

neyyar dam
Advertisment