വിജയവും പരാജയവും ഒന്നിൻ്റേയും അവസാനമല്ല - നിഷ. ജോസ്. കെ. മാണി

New Update

''വിജയം അന്തിമമല്ല; പരാജയവും..... നിഷാ ജോസ്. കെ. മാണി സമൂഹമാധ്യമത്തിൽ കുറിച്ചു.

Advertisment

publive-image

മാണി.സി. കാപ്പൻ്റെ വിജയവും ഭർത്താവ് ജോസ്. കെ. മാണിയുടെ പരാജയവും മുൻ നിർത്തിയാണ് നിഷയുടെ പോസ്റ്റ്.

വിജയവും പരാജയവും ഒന്നിൻ്റേയും അവസാനമല്ലെന്ന് കുറിച്ച നിഷ ജോസ്. കെ. മാണി, കഠിനാധ്വാനവും സത്കർമ്മങ്ങളും തുടരാനുള്ള ധൈര്യമാണ് വലുത് എന്നും കൂട്ടിച്ചേർക്കുന്നു. എല്ലാവരുടേയും പിന്തുണയ്ക്കും സ്നേഹത്തിനും തൻ്റേയും ജോസ്. കെ. മാണിയുടെയും പേരിൽ അകമഴിഞ്ഞ നന്ദി അറിയിച്ചു കൊണ്ടാണ് നിഷാ ജോസ്. കെ. മാണി കുറിപ്പവസാനിപ്പിക്കുന്നത്

Advertisment