ന്യൂ​ഡ​ല്‍​ഹി: വെ​സ്റ്റ് ഡ​ല്‍​ഹി​യി​ലെ വി​കാ​സ്പു​രി​യി​ലെ യു​കെ ന​ഴ്സിം​ഗ് ഹോ​മി​ല്‍ തീ​പി​ടി​ത്തം. ന​ഴ്സിം​ഗ് ഹോ​മി​ല്‍ 17 കോ​വി​ഡ് രോ​ഗി​ക​ള്‍ അ​ട​ക്കം 27 രോ​ഗി​ക​ളു​ണ്ടാ​യി​രു​ന്നു. തീ​പി​ടു​ത്ത​മു​ണ്ടാ​യ​പ്പോ​ള്‍ ത​ന്നെ രോ​ഗി​ക​ളെ സു​ര​ക്ഷി​ത​രാ​യി സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി. ആ​ര്‍​ക്കും പ​രി​ക്കി​ല്ല.
/sathyam/media/post_attachments/LXLcqJ3m0VQWrExiGSV3.jpg)
വ്യാ​ഴാ​ഴ്ച രാ​ത്രി 11ഓ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. എ​ട്ട് ഫ​യ​ര്‍ ഫോ​ഴ്സ് യൂ​ണി​റ്റ് എ​ത്തി തീ​യ​ണ​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.ഒ​ന്നാം നി​ല​യി​ലെ സ്റ്റോ​ര്‍ റൂ​മി​ലു​ണ്ടാ​യ ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണം എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us