കുന്നേൽ നീലകണ്ഠൻ ചെട്ടിയാർ (80)നിര്യാതനായി

New Update

ഏഴാച്ചേരി :കുന്നേൽ നീലകണ്ഠൻ ചെട്ടിയാർ (80)നിര്യാതനായി. ഭാര്യ മീനാക്ഷിയമ്മാൾ ഇളംമ്പള്ളി തടിയൻ പ്ലാക്കൽ കുടുംബാംഗം.

Advertisment

publive-image

മക്കൾ: മോഹനൻ ചെട്ടിയാർ, കെ. എൻ.ശിവദാസൻ (ഇന്ത്യാർ ക്രംബ് ഫാക്ടറി പാലാ), കെ. എൻ. അനിൽകുമാർ (കെ. എസ്. ആർ. ടി. സി. ഈരാറ്റുപേട്ട ) കെ. എൻ. രാജേഷ് (രാമപുരം ഏ .ഇ. ഓ. ഓഫീസ്, )

മരുമക്കൾ: ഉഷ, ഷീബാ അമ്മാൾ (സെയിൽ ടാക്സ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസ് കോട്ടയം,) അനില അനിൽ (അഗ്രിക്കൾച്ചർ ഓഫീസ് കോഴാ,) സിമി രാജേഷ് (രാമപുരം ഗ്രാമ പഞ്ചായത്ത് ഓഫീസ്)

സംസ്കാരം നാളെ രാവിലെ 10.30 ന് ഏഴാച്ചേരിയിൽ മകൻ കെ. എൻ. അനിൽ കുമാറിന്റെ വീട്ടുവളപ്പിൽ.

Advertisment