Advertisment

മുരിക്കാശ്ശേരി കുരിശിങ്കൽ വീട്ടിൽ അന്നമ്മ മാത്യു (77) നിര്യാതയായി

New Update

publive-image

മുരിക്കാശ്ശേരി: മുരിക്കാശ്ശേരി കുരിശിങ്കൽ വീട്ടിൽ പരേതനായ മാത്യു അഗസ്റ്റിന്‍റെ ഭാര്യ അന്നമ്മ മാത്യു (77) നിര്യാതയായി. സംസ്കാരം നാളെ  (ശനിയാഴ്ച) രാവിലെ 11മണിക്ക് ഇടുക്കി മുരിക്കാശ്ശേരി സെന്റ് മേരിസ് ദേവാലയത്തിൽ നടക്കും,

മക്കൾ: അപ്പച്ചൻ, ജോബി (ഡൽഹി), കാതറിൻ (ഡൽഹി), ജാസ്മിൻ, സൂസമ്മ, പരേതനായ വര്ഗീസ്, പരേതയായ ലുസി ബേബി. മരുമക്കൾ: സജി, ബേബി, ജെയിൻ, ബെന്നി, വത്സമ്മ, വിൻസി, നൈസ്മോൾ (ഡൽഹി).

obit news
Advertisment