ഡല്‍ഹി മെഹ്‌റോളി ഷിവാലിക്ക് അപാർട്ട്മെന്റ് ഹൗസ് നമ്പർ – 404 ല്‍ ബാബു പി.സി (51) നിര്യാതനായി

റെജി നെല്ലിക്കുന്നത്ത്
Monday, May 17, 2021

ഡല്‍ഹി: മെഹ്‌റോളി ഷിവാലിക്ക് അപാർട്ട്മെന്റ് ഹൗസ് നമ്പർ – 404 ല്‍ ബാബു പി.സി (51) നിര്യാതനായി. തൃശൂർ മുക്കാട്ടുകര നെട്ടിശ്ശേരി സ്വദേശിയാണ്. ഭാര്യ ഷൈനി. മക്കൾ: ഗോഡ് വിൻ & ക്രിസ്റ്റീൻ. സംസ്കാരം മംഗോൾപുരിയിലെ ആൽഫാ ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തി.

×