Advertisment

റാന്നി പെരുനാട് മഠത്തുംമുഴി മഠത്തില്‍ വീട്ടില്‍ ഭാരതി (90) ഡൽഹിയിൽ നിര്യാതയായി

New Update

publive-image

ഡൽഹി: മയൂർ വിഹാർ ഫെയ്സ് 3, പോക്കറ്റ് B7 ഹൗസ് നമ്പർ 54 C, ഭാരതി (90) നിര്യാതയായി. സംസ്കാരം ഗാസിപുർ ക്രെമേഷന് (cremation) ഗ്രൗണ്ടിൽ നടത്തി.  റാന്നി പെരുനാട് മഠത്തുംമുഴി മഠത്തില്‍ വീട്ടില്‍ കുടുംബാംഗമാണ്.

ഭര്‍ത്താവ്: പരേതനായ കുമാരന്‍. മക്കൾ: രാധ, രഘു, രതി, പരേതരായ രാജീവ്, രമ. മരുമക്കള്‍: സുധ, പ്രസന്ന.

obit news
Advertisment