Advertisment

ചെങ്ങന്നൂര്‍ വെണ്‍മണി തെങ്ങേഴത്തു പുത്തന്‍വീട്ടില്‍ സി.ജി മുരളീധരന്‍ (64) ഡല്‍ഹിയില്‍ നിര്യാതനായി

New Update

publive-image

ഡല്‍ഹി: ഡല്‍ഹി മോത്തി നഗര്‍ സുദര്‍ശന്‍ പാര്‍ക്ക് ബി-580ല്‍ സി.ജി മുരളീധരന്‍ (64) നിര്യാതനായി. തിരുവല്ല വെണ്‍മണി തെങ്ങേഴത്തു പുത്തന്‍വീട്ടില്‍ കുടുംബാംഗമാണ്. സംസ്കാരം പഞ്ചാബിബാഗ് സ്മശാനത്തില്‍ നടത്തി.

ഭാര്യ: തങ്കമണി. മക്കള്‍: മുകേഷ് (ഡല്‍ഹി), മോനിഷ (കുവൈറ്റ്). മരുമകന്‍: വിഷ്ണു (കുവൈറ്റ്). കൊച്ചുമകള്‍: ആതിര.

obit news
Advertisment