Advertisment

എരുമേലി കാരിത്തോട് പടന്നമാക്കൽ ചാക്കോ ജോസഫ് (88) ഡൽഹിയിൽ നിര്യാതനായി

New Update

publive-image

ഡല്‍ഹി: ഡൽഹിയിൽ ദ്വാരക സെക്ടർ, സംഘമിത്ര അപ്പാർട്മെന്റിൽ എ -102 ൽ ചാക്കോ ജോസഫ് (88) നിര്യാതനായി. എരുമേലി കാരിത്തോട് പടന്നമാക്കൽ പരേതനായ പി സി ജോസെഫിന്റെ മകനാണ്. സംസ്‌കാരം ദ്വാരക ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തി.

ഭാര്യ: ചിന്നമ്മ. മക്കൾ: സജി ജോസഫ് (ഡൽഹി), മാത്യു ജേക്കബ് (ഡൽഹി), ഷാനു ജേക്കബ് (ഡൽഹി), ഷാജി ജേക്കബ് (അഹമ്മദാബാദ്), ഷൈനി സുബിച്ചാണ് (എരുമേലി).

delhi news
Advertisment